കൊടിക്കുന്നില്‍ സുരേഷ് പ്രോട്ടെം സ്പീക്കർ

At Malayalam
0 Min Read

മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള അംഗമായ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ കൊടിക്കുന്നിൽ സുരേഷ് പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകൾ കൊടിക്കുന്നിൽ നിർവഹിക്കും.

Share This Article
Leave a comment