മണിപ്പൂർ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ തീപിടുത്തം

At Malayalam
0 Min Read

മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടുത്തം,തീപിടിച്ചത് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയുള്ള കെട്ടിടമെന്ന് പോലീസ് പറഞ്ഞു. തീയണയ്ക്കാൻ ശ്രമം നടക്കുന്നു. ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു, എന്താണ് തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Share This Article
Leave a comment