കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം

At Malayalam
1 Min Read

നിർമല സീതാരാമൻ – ധനകാര്യം

ജെ പി നഡ്ഢ- ആരോഗ്യം

അശ്വിനി വൈഷ്ണവ് – റയിൽവേ വാർത്താവിതരണം

പിയുഷ് ഗോയൽ – വാണിജ്യകാര്യം

- Advertisement -

ശിവരാജ് സിംഗ് ചൗഹാൻ – കൃഷി, ഗ്രാമവികസനം

മനോഹർലാൽ ഖട്ടർ – ഊർജകാര്യവും നഗരവികസനവും

ധർമേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

റാം മോഹൻ നായിഡു – വ്യോമയാനം

ജിതിൻ റാം മാഞ്ചി – ചെറുകിടവ്യവസായം

- Advertisement -

ചിരാഗ് പസ്വാൻ – യുവജന ക്ഷേമവും കായികവും വകുപ്പുകൾ

ഹർദീപ് സിംഗ് പൂരി – പെട്രോളിയവും പ്രകൃതി വാതകവും

മൻസുഖ് മാണ്ഡവ്യ – തൊഴിൽ കാര്യം

- Advertisement -

എച് ഡി കുമാരസ്വാമി – ഉരുക്ക്, ഖനവ്യവസായം

കിരൺ റിജിജു – പാർലമെൻ്ററികാര്യവും ന്യൂന പക്ഷക്ഷേമവും

ഭൂപേന്ദർ യാദവ് – പരിസ്ഥിതി കാര്യം

സർബാനന്ദ സോനോവാൾ – ജലം, ഷിപ്പിംഗ് തുറമുഖം

ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം വടക്കേ കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല

അന്നപൂർണ ദേവി – വനിത, ശിശുക്ഷേമം

ഗജേന്ദ്ര സിംഗ് ഷെഖാവത് – സാംസ്കാരികം, വിനോദസഞ്ചാരം

സഹമന്ത്രിമാർ

സുരേഷ് ഗോപി- പെട്രോളിയം, വിനോദസഞ്ചാരം

ജോർജ് കുര്യൻ – ഫിഷറിസ്, ന്യൂനപക്ഷക്ഷേമം, മൃഗസംരക്ഷണം

ഹർഷ് മൽഹോത്ര – ഉപരിതല ഗതാഗതം

ശോഭ കരന്തലജെ- ചെറുകിട, ഇടത്തരം വ്യവസായം

ശ്രീപദ് നായിക് – ഊർജ കാര്യം

ടോക്കാൻ റാം സാഹു – നഗരവികസന കാര്യം.

Share This Article
Leave a comment