ബലിപ്പെരുന്നാൾ 17 ന്

At Malayalam
0 Min Read

കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു.ജൂണ്‍ 17 തിങ്കളാഴ്ച കേരളം ബലിപെരുന്നാൾ ആഘോഷിക്കും. ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17നാണു ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 16നാണ് ബലിപെരുന്നാൾ.

Share This Article
Leave a comment