വിമുക്തഭടന്മാര്‍ക്ക് അവസരം

At Malayalam
0 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

ജില്ല സൈനികക്ഷേമ ഓഫീസിന്റെ ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീകസമയ തൂപ്പുകാരനെ നിയമിക്കുന്നു. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ ജൂണ്‍ 15-ന് മുമ്പായി ആലപ്പുഴ ജില്ല സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ടെത്തുകയോ വേണം. ഫോണ്‍. 0477-2245673. ഇമെയില്‍: zswalp@gmail.com

TAGGED:
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment