ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്‌ലേറ്റർ

At Malayalam
0 Min Read

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ്  ഡോക്യുമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ 10 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

Share This Article
Leave a comment