ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി ശശി തരൂരിന്റെ തിരിച്ചുവരവ്.
അവസാന റൗണ്ടിൽ ശശി തരൂർ ലീഡ് തിരികെ പിടിക്കുന്നതാണ് കാണാനാകുന്നത്. തീരദേശ വോട്ടിന്‍റെ കരുത്തിൽ 12658 വോട്ടിനാണ് തരൂർ ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്.
