COUNTING UPDATES:ബിജെപിക്ക് 242 സീറ്റുകളിൽ ലീഡ്

At Malayalam
48 Min Read

സ്‌ട്രോങ് റൂമുകള്‍ തുറന്നു

ലോക്‌സഭാ വോട്ടെണ്ണല്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍

Share This Article
Leave a comment