മണിപ്പൂരിന്റെ മറുപടി, ബി.ജെ.പി പുറത്ത്

At Malayalam
0 Min Read

വർഗീയ കലാപം നടന്ന മണിപ്പൂരിൽ ബി.ജെ.പിക്ക് തിരിച്ചടി. രണ്ടിൽ രണ്ടു സീറ്റിലും കോൺഗ്രസ്‌ വിജയത്തിലേക്ക്.ഇന്നർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി അംഗോംച ബിമോൾ അകോയിജം വിജയം ഉറപ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്രമോദി മണിപ്പൂർ കലാപഭൂമി സന്ദർശിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുകയും ചെയ്തിരുന്നു.

Share This Article
Leave a comment