ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ

At Malayalam
0 Min Read

ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എം ജി) ജൂണിൽ നടത്തുന്ന വിവരാവകാശ നിയമം സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. താത്പര്യമുള്ളവർ rtl.img.kerala.gov.in ൽ ജൂൺ 13 വരെ രജിസ്റ്റർ ചെയ്യുക. കോഴ്സ് ജൂൺ 16 ന് ആരംഭിക്കും.

Share This Article
Leave a comment