ഡ്രൈവറുടെ ഒഴിവ്

At Malayalam
0 Min Read

തൊടുപുഴ ജില്ലാ കോടതിയിൽ പുതുതായി അനുവദിച്ച മൊബൈൽ ഇ- സേവാ കേന്ദ്ര കാരവനിൽ ഹെവി ലൈസൻസും പ്രവർത്തിപരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട്. ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പി എൽ വി അഥവാ പാരാ – ലീഗൽ വളണ്ടിയർ കം ഡ്രൈവർ ആയാണ് നിയമനം. റിട്ടയർ ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് മുൻഗണന.
മാസവേതനം 25,000/- രൂപ . അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ജില്ലാ കോടതിയുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 10. ഫോൺ- 9496402383

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment