പോളിടെക്‌നിക്‌ കോളേജിൽ താൽക്കാലിക ഒഴിവ്

At Malayalam
0 Min Read

സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ തസ്തികയിൽ ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. യോഗ്യത ഒന്നാം ക്ലാസ് ഡിപ്ലോമ .

താൽപര്യമുള്ളവർ ജൂൺ നാലിനു രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573 , 9744157188

Share This Article
Leave a comment