ഈ യോഗ്യതയുണ്ടോ ? കോളേജ് ഹോസ്റ്റലിൽ വാച്ച്മാനാകാം

At Malayalam
0 Min Read

മാനന്തവാടി ഗവ കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എക്സ് സര്‍വ്വീസുകാർക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ എക്സ് സര്‍വ്വീസ്മാനാണെന്ന് തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 240351.

Share This Article
Leave a comment