അധ്യാപക ഒഴിവ്

At Malayalam
0 Min Read

ചാല സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. സുവോളജി വിഷയങ്ങൾക്ക് താൽകാലിക ഒഴിവ്. ബിരുദാനന്തര ബിരുദം, ബി എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഒന്ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645544291

Share This Article
Leave a comment