മലപ്പുറം ജില്ലയിലെ ചുള്ളിക്കോട് സർക്കാർ ഹയര്‍സെക്കന്ററി സ്കൂളില്‍ ഓഫീസ് അറ്റന്റന്റ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച് എസ്ടി ഹിന്ദി, എല്‍ പി വിഭാഗത്തില്‍ ജെ എല്‍ ടി അറബിക് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 9495613259