തുടർ വിദ്യാഭ്യാസ സെല്ലിൽ പുതിയ കോഴ്‌സ്

At Malayalam
0 Min Read

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ തുടർവിദ്യാഭ്യാസ സെല്ലിൽ പ്രോഗ്രാമിങ് ആൻഡ് പ്രാക്ടീസ് ഓൺ സി എൻ സി മെഷീൻ എന്ന കോഴ്‌സ് ആരംഭിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8075289889, 9495830907

Share This Article
Leave a comment