ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം

At Malayalam
0 Min Read

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആൻഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ ഒരു വർഷവുമാണ് കാലാവധി. അപേക്ഷകർക്ക് 18 വയസ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30.

യുണൈറ്റഡ് അക്യുപഞ്ചർ അക്കാദമി, കൈപ്പമംഗലം, തൃശൂർ – 680681. ഫോൺ: 8078098912, 7510542412.

Share This Article
Leave a comment