By using this site, you agree to the Privacy Policy and Terms of Use.
Accept
atmalayalam logo atmalayalam logo
Recent Updates
കല്ലറ യു ഐ ടി യിൽ പുതിയ കോഴ്‌സ്
സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു
സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം തുടങ്ങി
ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ അതിക്രമം നടത്തിയവർ പിടിയിൽ
റീൽസിൽ കുടുങ്ങി നവ അഭിഭാഷകൻ
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Font ResizerAa
atmalayalam.inatmalayalam.in
  • HomeHome
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Search
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers

Top Stories

Explore the latest updated news!

കല്ലറ യു ഐ ടി യിൽ പുതിയ കോഴ്‌സ്

സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു

സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം തുടങ്ങി

Stay Connected

Find us on socials
FacebookLike
TwitterFollow
InstagramFollow
YoutubeSubscribe
Powered by At Malayalam
atmalayalam.in > Blog > News > അക്കൗണ്ടിൽ 2,261 കോടി, പകച്ച് പ്രവാസി
News

അക്കൗണ്ടിൽ 2,261 കോടി, പകച്ച് പ്രവാസി

At Malayalam
Last updated: 26 May 2024 10:43
By At Malayalam Add a Comment
Share
1 Min Read

2,261 കോടി രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിൽ വന്നു കയറിയത് എവിടെ നിന്നെന്നറിയാതെ പ്രവാസി മലയാളി. രണ്ടു മാസം മുമ്പാണ് തൊടുപുഴ സ്വദേശി ദുബായിൽ ജോലി ചെയ്യുന്ന സാജു ഹമീദിൻ്റെ ദുബായിലെ ബാങ്ക് അക്കൗണ്ടിൽ ഏകദേശം 100 കോടി യു എ ഇ ദിർഹം നിക്ഷേപിച്ചതായി കാണുന്നത്. അബദ്ധത്തിൽ വന്ന പണം ബാങ്കു തന്നെ തിരിച്ചെടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഇതു സംബന്ധിച്ച് പലരോടും ചോദിച്ചപ്പോൾ ബാങ്കിൻ്റെ പിഴവാണെന്നും അവർ തന്നെ പണം തിരികെ എടുക്കുമെന്നുമാണ് അറിഞ്ഞതെന്ന് സാജു പറയുന്നു. ഒരു മാസമായി സാജു നാട്ടിലാണ്. തിരികെ യു എ ഇയിൽ എത്തി ബാങ്കിൽ നേരിട്ട് വിവരം പറയാമെന്നാണ് ഇപ്പോൾ സാജുവിൻ്റെ തീരുമാനം.

TAGGED:2261 crores in the accountBank accountDubaiKeralanews
Share This Article
Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print
Share
What do you think?
Love0
Sad0
Happy0
Sleepy0
Angry0
Dead0
Wink0
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related Stories

Uncover the stories that related to the post!
News

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി

News

നോമിനി ആക്കാത്തതിന് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു

EducationNews

നെടുമങ്ങാട് പോളിടെക്നിക്കിൽ 23 ന് സ്പോട്ട് അഡ്മിഷൻ

Infotainment

ഒക്ടോബർ- 4 ഗജദിനം

News

ഉഷ്ണതരംഗം ഉത്തരേന്ത്യയെ കരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

News

കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

News

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; 2 പേരുടെ നില ഗുരുതരം

News

ഓർമയിലെ ഇന്ന്ഓഗസ്റ്റ് – 10കെ പി ബ്രഹ്മാനന്ദൻ

Show More
atmalayalam logo atmalayalam logo
  • Data Management Policies
    • Antispam
    • Blog Comments Policy
    • California Privacy Rights
    • CCPA – California Consumer Privacy Act
    • Confidentiality Disclosure
    • COPPA – Children’s Online Privacy Policy
    • Earnings Disclaimer
    • External Links Policy
    • FB Policy
    • GDPR Cookie Policy
    • GDPR Privacy Policy
    • Linking Policy
    • Medical Disclaimer
    • Terms(forced agreement)

Quick Links

  • Cookies Policy
  • Disclaimer
  • DMCA
  • Privacy Policy

About US

  • About us
  • Contact
  • Terms of Use

© 2023 Copyright – AtMalayalam

All Rights Reserved by Atmalayalam
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?