സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു

At Malayalam
0 Min Read

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു. 54 വയസ്സായിരുന്നു. ഇ​​ന്ന​​ലെ മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ സ്വ​​കാ​​ര്യ ആ​​വ​​ശ്യ​​ത്തി​​ന് എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാൻ ആയില്ല.

2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.ക​​ള​​ഭം സി​​നി​​മ​​യു​​ടെ തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​ണ്. ച​​ക്ക​​ര വാ​​വ, വെ​​ളു​​ത്ത ക​​ത്രീ​​ന തു​​ട​​ങ്ങി​​യ നോ​​വ​​ലു​​ക​​ളും നി​​ര​​വ​​ധി ക​​ഥ​​ക​​ളും ക​​വി​​ത​​ക​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ട​​വ​​ഴി​​യും തു​​ന്പ​​പ്പൂ​​വും എ​​ന്ന ക​​വി​​താ സ​​മാ​​ഹാ​​ര​​ത്തി​​ന് ക​​ട​​വ​​നാ​​ട് കു​​ട്ടി​​കൃ​​ഷ്ണ​​ൻ സാ​​ഹി​​ത്യ പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Share This Article
Leave a comment