കെ പി യോഹന്നാൻ മെത്രോപൊലിത്തയ്ക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക് . യു എസ് എ യിലെ ടെക്സസിൽ പ്രഭാത നടത്തത്തിനിടയിൽ വാഹനം ഇടിച്ചിടുകയായിരുന്നു . ഡാലസിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചതായാണ് വിവരം. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമാണ് അദ്ദേഹം.
Recent Updates