ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഗർഭിണി മരിച്ചു

At Malayalam
0 Min Read

ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് വീണ് ഗർഭിണിയായ യുവതി മരിച്ചു. ട്രെയിനിന്റെ വാതിലിനരികിൽ നിന്നും ഛർദിക്കവെയാണ് പുറത്തേക്ക് വീണത്. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് മരണം. സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment