മലപ്പുറത്ത് പ്ലസ് വൺന് അധിക സീറ്റുകൾ

At Malayalam
0 Min Read

പ്ലസ് വൺ സീറ്റുകൾ മലപ്പുറം ജില്ലയിൽ വർധിപ്പിച്ചു നൽകും . ഇതു സംബന്ധിച്ചു മന്ത്രിസഭാ യോഗം തീരുമാനമെടുത്തു . 30 % സർക്കാർ സ്കൂളുകളിലും 20 % എയ്ഡഡ് സ്കൂളുകളിലും വർധിപ്പിക്കും. കഴിഞ്ഞ വർഷവും മലപ്പുറത്ത് സീറ്റു വർധിപ്പിച്ചിരുന്നെങ്കിലും അത് അപര്യാപ്തമെന്ന് ആക്ഷേപം ഉണ്ടായിരുന്നു . പ്രവേശനം കഴിഞ്ഞ് വീണ്ടും ആനുപാതിക വർധന വേണ്ടി വന്നാൽ ആ ഘട്ടത്തിൽ അത് പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Share This Article
Leave a comment