കള്ളക്കടൽ- ജാഗ്രതാ നിർദേശം ഉണ്ട്

At Malayalam
0 Min Read

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കള്ളക്കടൽ മുന്നറിയിപ്പ് . കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.കേരള തീരങ്ങൾ കൂടാതെ തെക്കൻ – വടക്കൻ തമിഴ് നാടിൻ്റെ തീര പ്രദേശങ്ങളിലും ഉയർന്ന തിരമാല ഉണ്ടാകും . കടലിൽ ഇറങ്ങിയുള്ള വിനോദം , ബീച്ചുകളിലേക്കുള്ള യാത്ര എന്നിവ പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment