ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ ശീതീകരണ സംവിധാനം

At Malayalam
0 Min Read

ഗുരുവായൂർ ക്ഷേത്രത്തിൽ പഴനി ക്ഷേത്രത്തിലെ പോലെ ശീതീകരണ സംവിധാനം നടപ്പിലാക്കി . എയർ കൂളർ സംവിധാനമാണ് ഗുരുവായൂരിലും സ്ഥാപിച്ചത് . നിലവിൽ നാലമ്പലത്തിനുള്ളിലാണ് ഇത് സ്ഥാപിച്ചത് . വൈകാതെ ചുറ്റമ്പലം , കൗണ്ടിംഗ് ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനം ഏർപ്പെടുത്തും . കെ പി എം പ്രോസസിംഗ് മിൽ മാനേജിംഗ് ഡയറക്ടർ ശേഖറാണ് ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത് . ദേവസ്വം ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Share This Article
Leave a comment