മമത ബാനർജിക്ക് ഹെലികോപ്റ്ററിൽ വീണ് പരിക്കു പറ്റി

At Malayalam
0 Min Read

തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ ഹെലികോപ്റ്ററിനുള്ളിൽ വീണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു പരിക്കു പറ്റി . ഹെലികോപ്റ്ററിൻ്റെ സീറ്റിൽ ഇരിയ്ക്കാനായി തുടങ്ങിയ മമത നില തെറ്റി താഴെ വീഴുകയായിരുന്നു . കാര്യമായ പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം . കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വീടിനുള്ളിൽ വീണ മമതയുടെ മൂക്കിനും നെറ്റിക്കും പരിക്കു പറ്റിയിരുന്നു.

Share This Article
Leave a comment