ഒടുവിൽ പ്രധാനമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

At Malayalam
0 Min Read

രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈ മാസം 29ന് 11 മണിക്ക് മുൻപ് പ്രധാനമന്ത്രി മറുപടി നൽകണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിംങ്ങൾക്ക് നൽകുമെന്നാണ് പ്രസംഗിത്തിനിടെ പ്രധാനമന്ത്രി പരാമർശിച്ചത്.

Share This Article
Leave a comment