വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ നേരില്‍ കണ്ട് അമ്മ പ്രേമകുമാരി.12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കാണുന്നത്. യെമനിലെ സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴികൾ തേടി അമ്മ പ്രേമകുമാരി ഗോത്രതലവന്മാരുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തും. മലയാളി സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ ഉണ്ടാവും.