മദ്യവില്പന ശാലകൾക്ക് അവധി

At Malayalam
0 Min Read

തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവില്പന ശാലകൾ നാളെ (ഏപ്രിൽ -24 ) വൈകീട്ട് ആറു മണി മുതൽ അടച്ചിടും . തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26 വൈകീട്ട് ആറു മണി വരെയാണ് അടച്ചിടുന്നത് . റി പോളിംഗ് ഉണ്ടാവുകയാണെങ്കിൽ ആ മേഖലകളിലും അടച്ചിടും . വോട്ടെണ്ണുന്ന ജൂൺ നാലിനും മദ്യവിൽപ്പന ശാലകൾ അടഞ്ഞു കിടക്കും.

Share This Article
Leave a comment