വോട്ടർക്ക് ബൂത്ത് സ്ലിപ് ഇനി അവരവരുടെ മൊബൈൽ ഫോണിൽ നിന്നും ഡൗൺലോഡ് ചെയ്യാം . ECI< Space >വോട്ടറുടെ ഐ ഡി നമ്പർ ടൈപ് ചെയ്ത് 1950 എന്ന നമ്പറിലേക്ക് അയച്ചാൽ മതി . പേര് , പാർട്ട് നമ്പർ ,സീരിയൽ നമ്പർ എന്നിങ്ങനെ സ്ലീപിലെ എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ മെസെജായി എത്തും . ഇതിനെല്ലാം കൂടി ആകെ 15 സെക്കൻ്റ് മതിയാകും . മുൻ കാലങ്ങളിൽ ഇത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പിന്നീട് ബൂത്ത് ലെവൽ ഓഫിസർമാരുമായിരുന്നു വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നത്.