പത്മ പുരസ്ക്കാരങ്ങൾ ഇന്ന്

At Malayalam
1 Min Read

രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ ഇന്ന് പത്മ പുരസ്ക്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും . പത്മ വിഭൂഷൺ മൂന്നു പേർക്കാണ് ഇത്തവണ നൽകുന്നത് . മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , നർത്തകിയായ പത്മ സുബ്ഹ്മണ്യം , മരണാനന്തര ബഹുമതിയായി പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദേശ്വർ പഥക്ക് എന്നിവർക്കാണ് പത്മ വിഭൂഷൺ.

ആദ്യ വനിത ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവി , മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഒ രാജഗോപാൽ , ഗായിക ഉഷ ഉതുപ്പ് എന്നിവർക്ക് പന്മ ഭൂഷൺ സമ്മാനിക്കും . കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ , കർഷകനായ സത്യനാരായണ ബെളേരി ഉൾപ്പടെ അഞ്ചു പേർ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങും.

Share This Article
Leave a comment