ഉത്തർ പ്രദേശിലെ ബി ജെ പി സ്ഥാനാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . മൊറാദാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ കുൻവർസർവേഷ് (71) ആണ് എയിംസിൽ വച്ച് മരിച്ചത് . മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു . അഞ്ചു തവണ നിയമസഭയിലേക്കും ഒരു തവണ പാർലമെൻ്റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ഉത്തർ പ്രദേശിലെ ബി ജെ പി യുടെ വക്താവും വൻ വ്യാവസായ ശാലകൾകളുടെ ഉടമയുമാണ് സർവേഷ്.