പിവിആർ ഗ്രൂപ്പും നിർമാതാക്കളും കോംപ്രമൈസായി

At Malayalam
0 Min Read

വെർച്വൽ ഫീയെ ചൊല്ലിയുണ്ടായ പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള തർക്കം പരിഹരിച്ചു. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാള സിനിമകളും പ്രദർശിപ്പിക്കാമെന്ന് ധാരണയിലെത്തി. ഏപ്രിൽ 11ന് മലയാള സിനിമ പിവിആർ ബഹിഷ്‌കരിച്ചത്.

TAGGED:
Share This Article
Leave a comment