ദിനേശ് കുമാർ ത്രിപാഠി നാവിക സേനാ മേധാവി

At Malayalam
0 Min Read

ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിലവിലെ ഉപമേധാവിയായ വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയെ സർക്കാർ നിയമിച്ചു . ഇപ്പോഴത്തെ അഡ്മിറൽ ആർ ഹരികുമാർ ഈ മാസം അവസാനം സ്ഥാനമൊഴിയും . 30 വർഷത്തെ നാവികസേനാ സേവന പരിചയമുള്ള ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ പ്രവേശിച്ചത് . അദ്ദേഹം കമ്യൂണിക്കേഷൻ ആൻ്റ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ്. ഐ എൻ എസ് വിനാഷിൻ്റെ കമാൻഡറുമാണ് ത്രിപാഠി.

ദിനേശ് കുമാർ ത്രിപാഠി നാവിക സേനാ മേധാവി

Share This Article
Leave a comment