കാറിൽ നിന്നിറങ്ങി തെന്നിവീണു ,ഹെൽത്ത് ഇൻസ്പെക്ടർ കാർ കയറി മരിച്ചു

At Malayalam
0 Min Read

സുഹൃത്തിനൊപ്പം കാറിൽ വന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ അതേ കാറ് ദേഹത്തു കയറി മരിച്ചു. ആലപ്പുഴ ജില്ലയിലെ മുട്ടം സ്വദേശി ശ്രീലാൽ (50) ആണ് ദുരന്തത്തിൽ പെട്ടത് . സുഹൃത്തുക്കൾക്കൊപ്പം യാത്ര കഴിഞ്ഞ് സ്വന്തം വീടിനു മുന്നിൽ കാറിൽ നിന്നുമിറങ്ങിയ ശ്രീലാൽ കാൽതെന്നി അതേ കാറിനടിയിലേക്ക് വീണു. ഇതറിയാതെ സുഹൃത്ത് കാർ മുന്നിലേക്കെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

Share This Article
Leave a comment