താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

At Malayalam
0 Min Read

കോഴിക്കോട് മുക്കം സംസ്ഥാന പാതയിൽ ഇന്നലെ രാത്രി കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം . പരിക്കു പറ്റിയവർ ഓമശ്ശേരിയിലുള്ള ആശുപത്രിയിലാണ് . ഇടിച്ച കാറുകളിലൊന്ന് അതു വഴി വന്ന ലോറിയിലും ഇടിച്ചു. നന്മണ്ട , നരിക്കുനി ഭാഗത്തുള്ളവരാണ് അപകടത്തിൽപ്പെട്ടവരെന്ന് പൊലിസ് അറിയിച്ചു.

Share This Article
Leave a comment