വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം

At Malayalam
0 Min Read

പുഴയിൽ കുളിക്കുന്നതിനിടയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചീങ്കണ്ണി ആക്രമിച്ച് പരിക്കേൽപ്പിച്ചു . വാൽപ്പാറയിലെ പവർഹൗസിനു സമീപത്തെ പുഴയിൽ കുളിക്കുമ്പോഴാണ് മാനമ്പള്ളി അജയിന് കൈക്കും കാലിനും പരിക്കേറ്റത്. ഇതാദ്യമാണ് വാൽപ്പാറ പ്രദേശത്ത് ചീങ്കണ്ണിയുടെ സാന്നിധ്യമുണ്ടാകുന്നതെന്നും പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി.

വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം

Share This Article
Leave a comment