കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു

At Malayalam
0 Min Read

പാലക്കാട് തേങ്കുറിശ്ശി തെക്കേക്കരയിൽ വൃത്തിയാക്കികൊണ്ടിരുന്ന പഞ്ചായത്ത് കിണർ ഇടിഞ്ഞുതാഴ്ന്ന് തൊഴിലാളി മരിച്ചു. തെക്കേക്കര സ്വദേശി സുരേഷാണ് മരിച്ചത്. കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു.

TAGGED:
Share This Article
Leave a comment