കോഴിക്കോട് സ്വദേശികളായ കുട്ടികൾ ഒമാനിൽ മുങ്ങി മരിച്ചു

At Malayalam
0 Min Read

സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളും സഹോദരങ്ങളുമായ രണ്ടു കുട്ടികൾ ഒമാനിൽ വച്ച് മുങ്ങി മരിച്ചതായി വിവരം . ഏഴും നാലും വയസുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പെരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി മാതാ പിതാക്കളോടൊപ്പമാണ് കുട്ടികൾ ഒമാനിലെ ഖസബിൽ ബോട്ടിംഗിനെത്തിയത് . കുട്ടികളുടെ മാതാപിതാക്കളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഒമാൻ പൊലിസ് പറഞ്ഞു.

Share This Article
Leave a comment