ഞായറാഴ്ച വരെ കേരളം പൊള്ളും . പാലക്കാട് 41, കൊല്ലം 40 , തൃശൂർ 39 , മറ്റു ജിലുകളിൽ 38 , 37 , 36 ഡിഗ്രിസെൻ്റി ഗ്രേഡിൽ ചൂടുണ്ടാകും . വരുന്ന വെള്ളി , ശനി (ഏപ്രിൽ – 12 , 13) ദിവസങ്ങളിൽ എല്ലാ ജില്ലകളിലും വേനൽ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . കനത്ത ചൂട് , വായുവിലെ ഈർപ്പം എന്നിവ മൂലം അസ്വസ്ഥത ഉണ്ടാക്കുന്ന കാലവസ്ഥയാണെന്നും അറിയിപ്പിൽ പറയുന്നു.
വെള്ളിയും ശനിയും എല്ലാ ജില്ലകളിലും വേനൽ മഴ