നീറ്റ് ; രജിസ്ട്രേഷൻ നാളെ കൂടി

At Malayalam
0 Min Read

നീറ്റ് പരീക്ഷയുടെ രജിസ്ട്രേഷൻ നാളെ രാത്രി 10.50 വരെ നടത്താം . 11.50 വരെ ഫീസും അടയ്ക്കാം . യഥാസമയം രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ വിദ്യാർഥികൾക്കുള്ള അടുത്ത ഒരു അവസരം കൂടിയാണിത് . അടുത്ത വർഷത്തേക്കുള്ള മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇതനുസരിച്ച് ജൂൺ 23 നാണ് പരീക്ഷ . നീറ്റ് പി ജി ഫലം ജൂലൈ 15 ന് പുറത്തു വരും.

Share This Article
Leave a comment