വിഷു കൈനീട്ടത്തിന് പുതിയ നാണയം വേണോ ? തരാം

At Malayalam
0 Min Read

നിങ്ങൾക്ക് വിഷു കൈനീട്ടം നൽകാൻ പുതിയ നാണയങ്ങളോ നോട്ടുകളോ ആവശ്യമുണ്ടോ ? തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 10 നും 2.30 നും ഇടയിൽ റിസർബാങ്കിൻ്റെ തിരുവനന്തപുരത്തെ മേഖലാ ഓഫിസിലോ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള കറൻസി ചെസ്റ്റുകളിലോ ചെന്നാൽ മതി . പുത്തൻ പുതിയ നോട്ടും നാണയവുംവാങ്ങാം . 10 രൂപ നോട്ടുകൾ അധികം അച്ചടിക്കാത്തതിനാൽ കുറച്ച് ക്ഷാമമുണ്ട് . ഉത്സവ കാലമൊന്നും അല്ലെങ്കിലും പുതിയ നോട്ടുകളോ നാണയങ്ങളോ ആവശ്യമെങ്കിൽ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ ലഭിക്കുമെന്ന് റിസർവ് ബാങ്കിൻ്റെ അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment