കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

At Malayalam
0 Min Read

തിരുവനന്തപുരം കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സജിൻ, ശ്രീജിത്ത് എന്നിവർക്ക് കുത്തേറ്റത്.നെഞ്ചിൽ കുത്തേറ്റ ഇരുവരെയും നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു.

Share This Article
Leave a comment