വമ്പൻ തിരിച്ചുവരവുമായി പേടിഎം, കൂടെ മുത്തൂറ്റും

At Malayalam
0 Min Read

പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ പേടിഎമ്മും മുത്തൂറ്റ് ഫിനാൻസും കൈകോർക്കുന്നു. ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ നൽകുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. പേടിഎം വ്യക്തിഗത വായ്പാ വിതരണം ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചിരുന്നു. എസ്.എം.എഫ്.ജി ഇന്ത്യ ക്രെഡിറ്റ്, ശ്രീറാം ഫിനാൻസ് എന്നിവയുമായി ചേർന്നാണ് വായ്പ കൊടുത്തു തുടങ്ങിയത്. പത്ത് ദിവസത്തിനിടെ പേടിഎം പ്ളാറ്റ്ഫോമിലൂടെ 500 കോടി രൂപയിലധികമാണ് വായ്പയായി നൽകിയത്. ഇതിനിടെയാണ് മുത്തൂറ്റ് ഫിനാൻസുമായും ചർച്ചകൾ ആരംഭിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment