സി രാധാകൃഷ്ണൻ വിശിഷ്ടാംഗത്വം രാജി വച്ചു

At Malayalam
0 Min Read

സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം രാജിവച്ചു. സാധാരണ രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ ഉദ്ഘാടനം ചെയ്യാറുള്ള അക്കാദമി ഫെസ്റ്റിവല്‍ ഇത്തവണ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതിലുള്ള പ്രതിഷേധമാണ് രാജി എന്നാണ് ലഭിയ്ക്കുന്ന വിവരം . കേന്ദ്ര സാഹിത്യ അക്കാദമി രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന സുപ്രധാന അംഗീകാരമായാണ് വിശിഷ്ടാംഗത്വത്തെ കണക്കാക്കുന്നത് . 2022 ഡിസംബര്‍ 22 നാണ് അദ്ദേഹത്തിന് വിശിഷ്ടാംഗത്വം നൽകിയത്.

Share This Article
Leave a comment