നികുതി -ഫീസ് വർധനകൾ, ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ

At Malayalam
0 Min Read

സംസ്ഥാന ബജറ്റിലെ നികുതി- ഫീസ് വർധനകൾ, ഇളവുകൾ തുടങ്ങിയവ നാളെ (ഏപ്രിൽ – 1) മുതൽ പ്രാബല്യത്തിലാകും. ഭൂമി ഈടിൻമേലുള്ള വായ്പകൾ, ചെക്കു കേസുകൾ, വിവാഹമോചനക്കേസുകൾ തുടങ്ങിയവക്കുള്ള ഫീസും കൂടും. റബറിൻ്റെ താങ്ങു വില 10 രൂപ വർധിക്കും. നിലവിലെ 170 ൽ നിന്ന് 180 ആകും. ദേശീയ പാതയിൽ വാളയാർ പാമ്പാം പള്ളം , കുതിരാൻ തുരങ്കത്തിനടുത്തുള്ള പന്നിയങ്കര എന്നിവിടങ്ങളിലെ ടോൾ നിരക്കും വർധിക്കും. ടൂറിസ്റ്റ് പെർമിറ്റ് ബന്ധുകൾക്കുള്ള നികുതിയിൽ നാളെ മുതൽ കുറവുണ്ടാകും.

Share This Article
Leave a comment