പ്ലീസ്, ഒന്നു കൂട്ടിൽ കേറോ

At Malayalam
0 Min Read

കണ്ണൂര്‍ ജില്ലയിലെ അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞില്ല. കടുവയെ പിടിയ്ക്കുന്നതിനായി രണ്ടു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മയക്കു വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വൈകീട്ട് രണ്ടു കൂടുകള്‍ കൂടി സ്ഥാപിക്കുകയായിരുന്നു. പ്രത്യേക ടീം രൂപീകരിച്ച് വനം വകുപ്പ് കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇന്നലെയും കടുവയെ കണ്ടെത്താനാകാത്തത് നാട്ടുകാർക്കിടയിൽ ആശങ്ക പടർത്തുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment