റേഷൻ മസ്റ്ററിംഗിന് പുതിയ സർവർ വരുo

At Malayalam
0 Min Read

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനമായി. നിലവിലുള്ള സർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സർവർ വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ച് ഉത്തരവായി.

Share This Article
Leave a comment