പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

At Malayalam
0 Min Read

ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ ചാലക്കോട് കാഞ്ഞിരമല പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (47) ആണ് തര്‍മത്ത് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പിതാവ്​: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന. ഭാര്യ: രമ്യ. മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ. സ​ഹോദരി: അനുഷ മുരളി.

Share This Article
Leave a comment