കോവളത്ത് തീപിടിത്തം

At Malayalam
0 Min Read

കോവളം ഉദയ സമുദ്ര ഹോട്ടലിനു സമീപം കുഴിവിളാകത്ത് കയർ വ്യവസായ സഹകരണ സംഘത്തിൽ തീപിടിച്ചു. വാട്ടർ ടെണ്ടർ ,പോർട്ടബിൾ പമ്പ് എന്നിവയുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നു.

TAGGED:
Share This Article
Leave a comment