പെട്രോൾ, ഡീസൽ രണ്ടു രൂപ കുറച്ചരാജ്യത്ത് പെട്രോളിനും ഡിസലിനും വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്.
പെട്രോളിനും ഡീസലിനും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങളും നിരക്ക് കുറക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.